IBPS clerk 2018 പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധികരിച്ചിരിക്കുന്നു. ഔദോഗിക വിഞ്ജാപനപ്രകാരം ഈ പരിക്ഷ ഡിസംബർ 2018 ൽ നടത്തുതാണ്. നിങ്ങൾക്കു ഈ പരീക്ഷയുടെ തിയതി, യോഗ്യത മാനദണ്ഡം, ആകെ ഒഴിവുകൾ, ഓൺലൈൻ അപ്ലിക്കേഷൻ ഫോം എന്നിവ ഔദോഗിക വിജ്ഞാപനത്തിൽ പരിശോധിക്കാവുന്നതാണ്. IBPS ആകെ 7275 ഒഴിവുകളാണ് പ്രസിദ്ധികരിച്ചരിക്കുന്നത്. ഓൺലൈൻ രെജിസ്ട്രേഷൻ സെപ്റ്റംബർ 18 മുതൽ ആരംഭിക്കുന്നതാണ്. Preliminary പരീക്ഷയിൽ ഓരോ വിഭാഗത്തിനും പ്രേത്യേക സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.നോട്ടിഫിക്കേഷൻ link താഴെ ചേർത്തിരിക്കുന്നു.