Psc exams inte english eganeya padikadath?athintae negatives egane kurakkan pattum? Please suggest
നല്ല പോലെ work ചെയ്യാതെ ഇംഗ്ലീഷിൽ രക്ഷ ഇല്ല. എല്ലാം ദിവസവും ഒരു 20 ചോദ്യം എങ്കിലും പഠിക്കണം. Antonym synonyms ellam ഡെയിലി ഒരു അഞ്ചു എണ്ണം വെച്ചെങ്കിലും ചെയ്തു പഠിക്കേണ്ടി വരും. ഞാൻ കുറെ ആഞ്ഞു പിടിച്ചിട്ടു 15 വരെ എത്തിച്ചു 🤐