വീഡിയോ ബോർഡിൽ എഴുതാതെ സ്ലൈഡ് തന്നിട്ട് പഠിപ്പിച്ചാൽ നന്നായിരിക്കും. അതാകുമ്പോൾ കൂടുതൽ മനസിലാകും
Pazhaya University assistant course clz annu idunnath ennu manasilai ...pazhaya clz Kal itolu kurachude kannil kannan patana pole ezhuthiya valla clz m indel .. Pradeep sir edukunille ? Sirnte firman/ldc clz oru Oder enna ithil apload cheyu ..ithelam endayum Ella examnm padikanam ... Kurach kude quality ulla clz Kal predishikunnu ...sthiram waiting annu clz nn ..clz kelkumbo undavanth ..itharam msg ayakkan thonnalan ..plz ..njngalde avasthayum nengl kanam ..nalla faculty nenglk und maximum vare use cheyu ..samayamilla kalayan
എല്ലാവരുടെയും പ്രതികരണങ്ങൾ മാനിക്കുന്നു... വരും ദിവസങ്ങളിൽ പിഴവുകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതാണ്.. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.