നല്ല ഉപകാരപ്രദമായിട്ടുള്ള ആപ്പ് ആണ്. ചില ചോദ്യങ്ങൾ വീണ്ടും പഠിക്കാൻ , വേണ്ടി star mark ഇടുന്നത് പുതിയ ഒരു folder ൽ വരുന്നതിനുള്ള option കൂടി നൽകണമെന്ന് request ചെയ്യുന്നു.
Appreciate that u ..give importance to questions that are not repeated...I think now psc follow a method of asking new questions from unimportant topics...so expecting more variety questions for upcoming exams also..Thnks
Model/moke tests valare upakaramanu. Maths answers Kurachu koodi simple ayi explain cheyyamo