A
Arifa
21 Jul 18

ഞാൻ secretariat asst. Apply ചെയ്തിട്ടുണ്ട്. Exam ന് confirm ചെയ്യാൻ പറഞ്ഞു കൊണ്ടുള്ള മെസ്സജും കിട്ടി. പക്ഷെ KPSC profile ലെ confirmation page ൽ ഒന്നും കാണിക്കുന്നില്ല!! "There is no active confirmations." 😱😟

Replies to this post

M
Manjusha

Ys.. enikkum same anubavm undaayi.. thnks for the informatn😊

0
V
Vinil

23rd july to 11th Aug vare aanu confirmation date

0