Entri to KAS കോഴ്സ്
KAS പരീക്ഷ ഇനി എളുപ്പത്തിൽ
Kerala Administrative Service പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി, "Entri to KAS" എന്ന പുതിയ കോഴ്സ്, Entri Appൽ ആരംഭിച്ചിരിക്കുന്നു KAS, UPSC പരിശീലന രംഗത്ത് പരിചയ സമ്പന്നരായ അധ്യാപകർ ചേർന്ന് പഠിപ്പിക്കുന്ന ഈ വീഡിയോ കോഴ്സ്, KAS പരീക്ഷയിൽ ഉന്നത വിജയം നേടാൻ നിങ്ങളെ ഉറപ്പായും സഹായിക്കും.
എല്ലാ ദിവസവും, മൂന്ന് വീഡിയോ ക്ലാസുകൾ വീതം നിങ്ങൾക്ക് ലഭിക്കുന്നു. ക്ലാസുകൾക്ക് ശേഷം ആ പാഠഭാഗങ്ങളിൽ നിന്നും ചോദിക്കാൻ സാധ്യതയുള്ള ചോദ്യങ്ങൾ, ക്വിസ് രൂപത്തിൽ പരിശീലിക്കാം.
Azeem Akram (Topper in civil service History, Qualified UPSC prelims 4 times), David P (Qualified UPSC prelims in 2016, 2017 and 2018 and Mains in 2017), Chris Bastian Tom (Assistant Professor SN College Mezhuveli, NET JRF qualified), Aswin R (Qualified UPSC Prelims 2 times, 4 years of UPSC teaching experience), Sreenidhi ( 4 years of Teaching experience), Indu Geetha (6 years of Teaching experience), Muhammed Sabeeh (5 years of Teaching experience), Kasim (2 years of Teaching experience), Lakshmi (4 years of Teaching experience), Jose Thomas (Qualified UPSC Prelims, 2 years of Teaching experience) തുടങ്ങിയ ഏറ്റവും മികച്ച അധ്യാപകരാണ് ഈ വീഡിയോ ക്ലാസുകൾ നയിക്കുന്നത്.
ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ, ഏറ്റവും മികച്ച പരിശീലനം ലഭ്യമാക്കുന്നതിനുവേണ്ടി വെറും 5000 രൂപമാത്രമാണ് എൻട്രി ഈ കോഴ്സിന് ഈടാക്കുന്നത്.
വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ കോഴ്സ് ഇപ്പോൾ തന്നെ സ്വന്തമാക്കാൻ വേണ്ടി താഴെക്കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യൂ. https://k4pqb.app.goo.gl/kasplan
കോഴ്സിനെ പറ്റി കൂടുതൽ അറിയുവാനായ് http://wa.me/917510252225 Or 7510252225
Already 1 year course eduthavarkk eee options kittilleee. Ith vere package ano.
One year course eduthittundu ...course kittan entha cheyyande.. please kindly give reply
One year course already eduthatha...but course kitunillalo