പ്ലേ ലിസ്റ്റിൽ കുറച്ചു വീഡിയോസ് പ്ലേ ആകുന്നില്ല,,, എപ്പിസോഡ് 11 to 16, 2 to 8,,, pleas help this issue,,
ലീൻ മിക്ച്ചർ എന്നാൽ Air കൂടുതലും fuel കുറവും എന്നല്ല അർത്ഥമാക്കുന്നത് ,Rich മിക്ച്ചർ ആയാലും ലീൻ മിക്ച്ചർ ആയാലും Air തന്നെയാണ് കൂടുതൽ സ്ഷ്യോമെട്രിക്ക് റേഷ്യുന്നെക്കാൾ കുറവ് Airfue 1 മിക്ച്ചർ എന്നെ ഉള്ളു
Less than one aanu answer