ഇംഗ്ലീഷ് വാക്കുകൾക്ക് സമാനമായ മലയാളം പദങ്ങൾ കൂടെ പറഞ്ഞാൽ നന്നായിരുന്നു. 10 ക്ലാസ് യോഗ്യതക ഉള്ള മലയാളം ചോദ്യങ്ങളിൽ മിക്കവാറും ഇംഗ്ലീഷ് പദങ്ങൾ ചോദിക്കാറില്ല. മലയാളം മീഡിയം പഠിച്ചു വന്നവർക്കു അതു പെട്ടന്ന് ഓർത്തെടുക്കാൻ പറ്റും. Eg cranial nerves (ശിരോ നാടി). എൻസൈക്ലോപീഡിയ, നിഘണ്ടു എന്നിവ നോക്കിയാൽ മാത്രമേ ചിലപ്പോൾ അർഥം കിട്ടുകയുള്ളു. അതുകൊണ്ട് പോസ്സിബിൾ ആയിട്ടുള്ള വാക്കുകളുടെ സമാനമായ മലയാളം വാക്കുകൾ കൂടെ ഉൾപ്പെടുത്തിയാൽ കൊറച്ചുകൂടെ ഉപകാരപ്രദം ആയിരിക്കും