RRB ഉദ്യോഗാർത്ഥികൾക്ക് ഒരു സന്തോഷവാർത്ത! 2020 ഡിസംബർ 15 മുതൽ ഓൺലൈൻ പരീക്ഷ ആരംഭിക്കുമെന്ന RRBയുടെ (റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ്) അറിയിപ്പ് പുറത്ത് വന്നു. ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് നല്ല പരിശീലനം നൽകാൻ എൻട്രി ആപ്പ് സജ്ജമാണ്. എൻട്രി ആപ്പ് അവതരിപ്പിക്കുന്നു RRB Express : പരിചയസമ്പന്നരായ അധ്യാപകരും റാങ്ക്ഹോൾഡേഴ്സും ചേർന്ന് തയ്യാറാക്കിയ ഈ കോഴ്സ് നിങ്ങളുടെ തയ്യാറെടുപ്പുകൾ ഒരു കുടക്കീഴിൽ കൊണ്ടുവരും. RRB എക്സ്പ്രസ്സ് കോഴ്സിലൂടെ നേടാം:- ദിവസേനെയുള്ള വീഡിയോ ക്ലാസ്സുകൾ - മാതൃകാ പരീക്ഷകൾ / മോക്ക് ടെസ്റ്റുകൾ - മുൻവർഷ ചോദ്യപേപ്പറുകൾ - ഡെയ്ലി കറന്റ് അഫയേഴ്സ് - വിദഗ്ധർ അടങ്ങുന്ന ഒരു ആക്ടിവ് ഡിസ്ക്കഷൻ ഫോറം നല്ല സ്റ്റഡീ മെറ്റീരിയലും നല്ല ഒരു പ്ലാനും ഉണ്ടെങ്കിൽ നിങ്ങളുടെ തയ്യാറെടുപ്പുകൾ ഇരട്ടിവേഗത്തിലാക്കാം, അതാണ് എൻട്രി ആപ്പ് RRB എക്സ്പ്രസ്സ് കോഴ്സിലൂടെ നിങ്ങൾക്ക് നൽകുന്നത്. ഒട്ടും ടെൻഷൻ അടിക്കാതെ, നല്ല പോലെ തയ്യാറെടുത്താൽ നിങ്ങൾക്കും റാങ്ക്ലിസ്റ്റിൽ ഇടം നേടാം. ഇപ്പോൾ തന്നെ RRB എക്സ്പ്രസ്സ് കോഴ്സ് സബ്സ്ക്രൈബ് ചെയ്ത് പഠനം ആരംഭിക്കൂ! സമയം ഒട്ടും കളയാനില്ല! Click Here
Fees eganeyaa adakendathu
Mm
Gopika chechi 2020 alla
2021...
Thiruthi vaikkano?