Discuss your doubts regarding the topic : മലയാളം അക്ഷരമാല - തുടർച്ച
വ്യക്തവും സ്പഷ്ടവുമായിട്ടുള്ള അവതരണം.. thanku so much sir...
നല്ല ക്ലാസാണ് മാഷേ... നല്ല വാക്ക് ശുദ്ധിയോടുകൂടിയ അവതരണം. നന്നായി മനസിലാക്കാനും പഠിക്കാനും പറ്റുന്നുണ്ട്.
നല്ല ക്ലാസ്സ്... ശ്രദ്ധിച്ചു ഇരിക്കാൻ തോനുന്നു.. നല്ല അവതരണം...