Sir ഒരു സംശയം കടലിൽ കായം കലക്കുക അല്ലല്ലോ കടലിൽ ചായം കലക്കുക എന്നല്ലേ ശരി ശൈലികൾ എന്ന ഭാഗത്ത്, പിന്നെ സാറെ അർത്ഥവ്യത്യാസം എന്ന ഭാഗത്ത് ഒരു സംശയം ദാരുണം എന്നാൽ ഭയങ്കരം എന്ന് തന്നെ ആണോ