'സത്യത്തിന്റെ തുറമുഖം' എന്നത് പണ്ട് കച്ചവടത്തിനു വന്ന ഒരു അറബി, സാമൂതിരിയുടെ സത്യസന്ധത കണ്ടിട്ടു നൽകിയ വിശേഷണം ആണെന്നു മുമ്പ് വായിച്ചിട്ടുണ്ട്. കോഴിക്കോടിന്റെ വിശേഷണം ആണ് അത്, അല്ലാതെ കോഴിക്കോട്ടെ തുറമുഖത്തിന്റെ വിശേഷണം അല്ല.