T
Thomas
07 Apr 20

കേരള PSC ഡെയ്‌ലി റാങ്ക് ബൂസ്റ്റർ

നിത്യവും 30 ചോദ്യങ്ങൾ, ഏത് PSC പരീക്ഷയെയും ധൈര്യമായി നേരിടാം!!

ദിവസവും വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്എടുക്കാം. മുൻകാല  PSC  ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള 30 ചോദ്യങ്ങൾ ആണ് നിത്യവും ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. PSC എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ 4 മാസം തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും  സാധിക്കും.

Study Plan

ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി  അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ Rank  Booster Testന് മുമ്പായി പരിശീലിക്കാനും, എൻട്രി അവസരം നൽകുന്നു.

Daily Statewide Rank List

ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് തൊട്ടടുത്ത ദിവസം  രാവിലെ 8 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിക്കും.  ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇന്നുതന്നെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. ഇന്ന് വൈകിട്ട് 6 മണിമുതൽ രാത്രി 12 മണിവരെയുള്ള നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി റാങ്ക് ബൂസ്റ്റർ ടെസ്റ്റ്  എടുക്കുവാൻ Click Here

അടുത്ത 30 ദിവസത്തേക്കുള്ള  മൊഡ്യൂളുകൾ

01-11-2021:- ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ചരിത്രം 02-11-2021:- സ്ഥാന നിർണയ പരിശോധന 03-11-2021:- ആറ്റം 04-11-2021:- ഇന്ത്യൻ ഭരണഘടനാ 05-11-2021:- ജീവകങ്ങളും അപര്യപ്തതാ രോഗങ്ങളും രോഗകാരികളും 06-11-2021:- ശരാശരി 07-11-2021:- Revision Day 08-11-2021:- സമയവും ദൂരവും 09-11-2021:- മനുഷ്യ ശരീരം 10-11-2021:- ശബ്ദവും പ്രകാശവും 11-11-2021:- ആനുകാലികം 12-11-2021:- ലാഭവും നഷ്ടവും 13-11-2021:- ഇന്ത്യൻ ഭൂമിശാസ്ത്രം 14-11-2021:- Revision Day 15-11-2021:- സമാന ബന്ധങ്ങൾ 16-11-2021:- കായികം 17-11-2021:- ദൈനംദിനജീവിത രസതന്ത്രം 18-11-2021:- വികസന പദ്ധതികൾ 19-11-2021:- താപവും ഊഷ്മാവും 20-11-2021:- കേരള ഭൂമിശാസ്ത്രം 21-11-2021:- Revision Day 22-11-2021:- ശാസ്ത്ര - സാങ്കേതിക വിദ്യ 23-11-2021:- കലാ -സാംസ്കാരികം-സാഹിത്യം 24-11-2021:- മൂലകങ്ങൾ 25-11-2021:- ഒറ്റയാനെ കണ്ടെത്തുക 26-11-2021:- സൗരയൂഥം 27-11-2021:- കേരള നവോത്ഥാനം 28-11-2021:- Revision Day 29-11-2021:- ശ്രേണികൾ 30-11-2021:- അയിരുകളും ധാതുക്കളും

Replies to this post

സനുഷാബിജീഷ്

ഓരോ റാങ്ക് ബൂസ്റ്റർ ടെസ്റ്റ് ന്റെ ടോപിക്‌സ് ഒപ്പം അതിന്റെ വീഡിയോ ക്ലാസ്/study പേജ് ലേക്കുള്ള ലിങ്ക് കൂടി add ചെയ്തിരുന്നെങ്കിൽ നന്നായിരുന്നേനെ

167
M
Mohammed

ഓരോ വിഷയത്തിന്റെ കൂടെയും study material ലേക്ക് ഉള്ള shortcut ഉണ്ടെങ്കിൽ നന്നായിരുന്നു...

115
J
joonisachin

Study class English il anu kanikkunnath . Malayalathil koodi kanikkanam

26

Posts you may like