Oru kachavadakkaran 25 % vilakoottiyit 12% discount anuvathichal kachavadakkarante lafam entha? Ee question answer Onnu paranjutharumooo
വാങ്ങിയ തുക 100 ആണ് എന്ന് കരുതുക .125 ആവും വിലകൂടുമ്പോൾ .125 12 ശതമാനം =15.അത് കുറച്ചാൽ 110 കിട്ടും .10 ശതമാനം ലാഭം
10 roopa labham
10