A
Athira
26 Mar 20

Sir വളരെ നല്ല ക്ലാസ്സ്‌ ആണ്. ഒരു സംശയം ചോദിക്കട്ടെ.. ഓരോ തിണകളിലും ജോലിയുടെ അടിസ്ഥാനത്തിൽ അവിടുത്തെ ആളുകൾക്ക് ഓരോ പേരുകൾ ഉള്ളതായി വായിച്ചിട്ടുണ്ട്. ഉദാഹരണമായി നെയ്തൽ പ്രദേശത്തു ഉള്ളവർക്ക് " ഉപ്പവർ, മീനവർ " എന്നിങ്ങനെ പേരുകൾ ഉള്ളതായി. ഇത് ശരിയാണോ? ഇങ്ങനെ ഓരോ തിണകളിലും ഉള്ളവർക്ക് പേരുകൾ ഉള്ളതായി വായിച്ചിട്ടുണ്ട്. ഇത് വരെ correct ആയി പഠിക്കാൻ സാധിക്കാത്ത ഒരു topic ആയിരുന്നു ഇത്. But sir nde ഈ ക്ലാസ്സിലൂടെ അത് ഓർമ്മിക്കാൻ ഉള്ള ട്രിക്ക് കിട്ടി thank u sir

Replies to this post

A
Athira

Oh ok sir thank u

0
S
Sabeeh

അതെ.. ഓരോ തിണകളിലെയും നിവാസികൾക്ക് പ്രതേകം പേരുകൾ ഉണ്ട്... മുൻപ് പരീക്ഷകളിൽ അത് ചോദിച്ച് കാണാതത്തു കൊണ്ടാണ് ഉൾപ്പെടുത്താതിരുന്നത്. കമന്റിനു നന്ദി.

0

Posts you may like