J
Jaseena
25 Mar 20

Njn aadyamayit psc exam ezhuthan pokunna oru vidyarthiyanu ...enik ee problem engana cheythekkunnath enn manasilayittillaa ..playlist quiz il varunna qstn aanu ith ...enganann paranjtharamo...aa 9/52*13/3 athoke engana vannath...plzz reply tharane..

Replies to this post

S
Sreejil

Explanation കാണിച്ചിരിക്കുന്നത് തെറ്റായാണ്. 9/13÷3/52 ക്രോസ്സ് മൾട്ടിപ്ലിക്കേഷൻ ചെയ്യുന്നതിനായി = 9/13×52/3 ഇങ്ങനെ എഴുതുന്നു. തുടർന്ന് അംശങ്ങൾ തമ്മിലും ഛേദങ്ങൾ തമ്മിലും ഗുണിക്കുന്നു. = (9×52)÷(13×3) = 468÷39 =12 =12 എന്നത് 12/1 എന്നതിനെ സൂചിപ്പിക്കുന്നു. ആയതിനാൽ ഉത്തരം 12:1 ആണ്.

1
S
Sree

👍

0
N
Nadhiya

Explanation kittiyo

0

Posts you may like