ഒരുപാട് ഇഷ്ടപെട്ട ജോലി കഴിഞ്ഞ തവണ തലനാരിഴയ്ക്ക് കൈവിട്ടു പോയപ്പോൾ അതിൽ നിന്ന് കരകയറി വരാൻ കുറച്ചു സമയമെടുത്തു. ഈ വട്ടം അതുണ്ടാവില്ല. ENTRI ടീമിനൊപ്പം ഞാനുമുണ്ടാകും ഈ CPO അടിക്കാനായി തന്നെ 👍💪
Same bro
സുഹൃത്തിനൊപ്പം ഞങ്ങളും ഉണ്ടാകും... All the best
All the best dear...