E
Entri
01 Mar 20

Discuss your doubts regarding the topic : കമ്മീഷനുകൾ - 03

Replies to this post

S
SACHU

ഞാൻ പ്രദീപ് സാറിന്റെ ക്ലാസ്സ് കേൾക്കാൻ വേണ്ടി മാത്രം ആണ് കാത്തിരിക്കുന്നത് really lov u sir

8
N
Nithin

Sir, ഭരണഘടനയിൽ PSC എന്ന പദം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ചും സംസ്ഥാന പബ്ലിക് സർവീസ് കമ്മീഷനെ കുറിച്ചുമാണ്. അനുച്ഛേദം 315 പ്രകാരമാണ് UPSC ഉം SPSC ഉം സ്ഥാപിതമായത്. അനുച്ഛേദം 320 -ൽ പരാമർശിക്കുന്നത് UPSC & SPSC യുടെ ചുമതലകളെ പറ്റിയാണ്. SPSC യുടെ Article 320A എന്ന് പറഞ്ഞു അങ്ങനെ ഒന്നില്ല. താങ്കളുടെ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു.

7
N
najiya

Degree level examinu ithra padichal mathiyo?

3

Posts you may like