B
Bibin
29 Aug 18

കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ

Junior Instructor (Agro processing) in industrial training department (Category no. 376/2017) തസ്തികയുടെ ഒഴിവിലേക്കായി 06.09.2018(വ്യഴാഴ്ച) 07.30 Am മുതൽ 09.15 A.m വരെ നടത്തുവാൻ തീരുമാനിച്ചിട്ടുള്ള OMR പരീക്ഷയുടെ ഹാൾടിക്കറ്റുകൾ കേരളാ public commission website ആയ ൽ 17.08.2018 മുതൽ ലഭ്യമാണ്. കമ്മീഷന്റെ website ൽ നിന്നും user id ഉം password ഉം ഉപയോഗിച്ച് അഡ്മിഷൻ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്ത് എടുക്കേണ്ടതാണ്.

Replies to this post

Posts you may like