E
Entri
16 Aug 18

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പി.എസ്.സി 17.08.2018, 18.08.2018 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന OMR, Online, വകുപ്പുതല പരീക്ഷകൾ, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, ഇന്റർവ്യൂ എന്നിവ മാറ്റിവച്ചിരിക്കുന്നു.

Replies to this post