V
Vignesh
03 Aug 18

RRB പോലീസ് ഒഴിവ് വന്നതേ ഏത് ഗ്രൂപ്പിൽ ആണ് എന്ന് പറഞ്ഞു തരുമോ

Replies to this post

S
Sam

RRB RPF എക്സാമിനു വിളിച്ചിരിക്കുന്നതു SI/ Constable പോസ്റ്റുകളിലേക്കാണു. രണ്ടു പോസ്റ്റുകളിലേക്കുമായി 9739 vacancyകളിലേക്കാണു വിളിച്ചിരിക്കുന്നതു

0
R
Rakesh@entri.me

RPF - RAILWAY PROTECTION FORCE, & RPSF - RAILWAY PROTECTION SPECIAL FORCE , includes southern railways

0