N
Nisha
15 Jan 20

KAS LIVE MOCK EXAM -3

ഇനി KAS പരീക്ഷയെ ധൈര്യമായി നേരിടാം!!

KAS LIVE MOCK EXAM -3 ഇന്ന് വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ Entri Appൽ നടത്തപ്പെടുന്നു. KAS പരീക്ഷക്ക് ചോദിക്കുവാൻ ഏറ്റവും സാധ്യതയുള്ള ചോദ്യങ്ങൾ ആണ് ഈ ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . എക്സ്പെർട് ആയ അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ പരീക്ഷ നിങ്ങൾ ചെയ്ത് പരിശീലിക്കുന്നതിലൂടെ KAS പരീക്ഷയിൽ നിങ്ങൾക്ക് റാങ്ക് ഉറപ്പാക്കാവുന്നതാണ്.

Rank List

പരീക്ഷ എഴുതിയവരുടെ മാർക്ക് അനുസരിച്ച് നാളെ രാവിലെ 10 മണിക്ക് തന്നെ പരീക്ഷയുടെ സ്റ്റേറ്റ് വൈഡ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. ഈ റാങ്ക് ലിസ്റ്റ് നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

ഇതുവരെ ഒരു സ്റ്റഡി പ്ലാൻ ഫോളോ ചെയ്ത് പഠിക്കുവാൻ സാധിച്ചിട്ടില്ലെങ്കിൽ നിരാശപെടേണ്ട, പരീക്ഷക്ക് തയ്യാറെടുക്കുവാനായി താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് KAS ക്രാഷ് കോഴ്സ് വീഡിയോ കാണു https://k4pqb.app.goo.gl/6tZY9 ഉറപ്പായും സിലബസ്സ് കവർ ചെയ്ത് പരീക്ഷയിൽ നിങ്ങൾക്ക് ഉയർന്ന റാങ്ക് നേടാവുന്നതാണ്. KAS LIVE MOCK EXAM -3 എടുക്കുവാനായ് ഇവിടെ ക്ലിക്ക് ചെയ്യുക

Replies to this post

S
Shafna

Can I get mock test 1

0