S
Sunil
27 Nov 17

Sir...Njan ekm districtil pharmasict grade 2 exam ezhuthiyirunnu.psc yil ninnum certificate upload cheyyan paranju msg vannu Enikku.njan pharmasict course padichittilla.e postinu course veno..? Venamenkil ente application send ayathu engane..?

Replies to this post

R
Rashid

ഫാർമസിസ്റ്റ് ഗ്രേഡ് 2 പരീക്ഷക്ക് അപേക്ഷിക്കണമെങ്കിൽ ഫാർമസി കോഴ്സ് ചെയ്യേണ്ടതുണ്ട്. പി.എസ്.സി യുടെ ഭാഗത്ത് നിന്നുള്ള പിശക് ആവാനാണ് സാധ്യത.

3
S
Sunil

Ente wifi num vannittund...Upload cheyyan paranju

1