R
Renjuz
20 Jan 21

വാർഷികമായി കൂട്ടുപലിശ കണക്കാക്കുന്ന ബാങ്കിൽ കുറച്ച സംഖ്യ നിക്ഷേപിച്ചു.6 വർഷത്തിന് ശേഷം അത് 6500 ആയും 8 വർഷത്തിന് ശേഷം 7800 ആയും കണ്ടു.എങ്കിൽ 10 വർഷത്തിന് ശേഷം എത്ര രൂപയാകും

Replies to this post

S
Sree
0