A
Akhil
03 May 18

ഞാൻ ഒരു കൊമേഴ്സ് ബിരുദധാരിയാണ്. എന്റെ PSC പ്രൊഫൈലിൽ പിഴവ് മൂലം രണ്ട് വട്ടം ഡിഗ്രീ ചേർക്കപ്പെട്ടു. അതിൽ ഒരെണ്ണം BCOM (Finance & Taxation) എന്നും മറ്റൊരെണ്ണം BCOM (Commerce) എന്നുമാണ് ചേർക്കപ്പെട്ടിട്ടുള്ളത്. എന്റെ ഡിഗ്രീ സർട്ടിഫിക്കറ്റിൽ Core Course - Commerce എന്നും Optional Core Course - Finance & Taxation എന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് ഭാവിയിൽ വെരിഫിക്കേഷൻ സമയത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാക്കുമോ? ഉണ്ടാകുമെങ്കിലും എന്താണ് പരിഹാരം?

Replies to this post