F
Faruk
20 Sep 19

9 സംഖ്യകളുടെ ശരാശരി 50 ആണ് റ അതിൽ ആദ്യത്തേ 4 സംഖ്യകളുടെ ശരാശരി 52 ഉം അവസാനത്തേ 4 സംഖ്യകളുടെ ശരാശരി 49 ഉം ആയാൽ 5 മത്തേ സംഖ്യ ഏത്? a) 46 b ] 40 c] 44 d ] 48 ഇത് എങ്ങനെ കാണാം, please

Replies to this post

L
LEKSHMI

46

0
E
Erfan
0