N
Nisha
05 Sep 19

അക്ഷരലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ എല്ലാ ഗുരുക്കന്മാർക്കും നന്ദി. ഇന്ന് ദേശീയ അധ്യാപക ദിനം.

നിങ്ങളുടെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു അദ്ധ്യാപിക/അധ്യാപകനെ പറ്റി കമന്റ് ചെയ്യൂ. ഏറ്റവും നല്ല കമന്റിന് Entriയിൽ നിന്നും ആകർഷകമായ സമ്മാനം നേടാം.

Replies to this post

N
Nabeel

എനിക്ക് ഓരോ ചുവട് തെറ്റുമ്പോഴും നേരെ നയിച്ച അമ്മ തന്നെയാണ് എന്റെ ഏറ്റവും മികച്ച ഗുരുനാഥ.

6
A
Adarsh

അടുക്കള ഒരു ആൺകുട്ടിയെ പലതും പഠിപ്പിക്കും....😂😂😂

ജീവിതത്തിലെ ഓരോ ചുവടും ശരിയായി വെക്കാൻ പഠിപ്പിച്ച അമ്മയാണ് എന്റെ ഏറ്റവും മികച്ച ഗുരുനാഥ.

6
S
Sadik

എന്നെ എന്റെ കുറവുകളോട് കൂടെ തന്നെ ഉൾക്കൊള്ളുകയും തിരുത്തുകയും ചെയ്ത എന്റെ സൗമാ നി ടീച്ചർക്ക് ...സമർപ്പണം

4