Sir I have some doubts:
PSC LD Clerk exam രണ്ട് എക്സാം ഉണ്ടാകുമോ? Preliminary and main അങ്ങനെ. അതോ ഒറ്റ exam ഒള്ളോ?
Office Attendant and LD Clerk ആണ് ഞാൻ അപേക്ഷിച്ചിട്ടു ള്ളത്. Confirmation കൊടുക്കാൻ എടുത്തപ്പോൾ രണ്ടും schedule ചെയ്തിരിക്കുന്ന exam date 1-02-2021 എന്നാണ്. അപ്പോ രണ്ട് എക്സാമും ഒറ്റ ദിവസം എഴുതാൻ കഴിയില്ലല്ലോ. എന്താണ് ചെയ്യേണ്ടത്?
Sir ex service man vaccancy enthellam anu
Beginner in psc