M
meera
23 Nov 20

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ budget അവതരിപ്പിച്ചത് ആരാണ്

Replies to this post

S
Sree

Meera, First union budget of independent India was presented by R K Shanmukham Chetty.

0
S
Sree

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ റെയിൽവേ മന്ത്രി, ആദ്യ റെയിൽവേ ബജറ്റ് അവതരിപ്പിച്ചത് - ജോൺ മത്തായി

1
M
meera

അപ്പോൾ ജോൺ മത്തായി യുടെ പ്രത്യേകത എന്താണ്

1