N
Nisha
07 Aug 19

തൃശ്ശൂർ ജില്ലയിലെ ഈ ക്ഷേത്രം ഏതാണ്?

Replies to this post

V
Vishnu

UNESCO - യുടെ ഏഷ്യ പസഫിക് പൈതൃക അവാർഡ് നേടിയ കേരളത്തിലെ ഏക ക്ഷേത്രം. തൃശ്ശൂർ - "വടക്കുംനാഥ ക്ഷേത്രം"

9
S
Sumaiyya

Vadakumnatha temple

3
A
Ajith

Vadakumnathan

2