A
Afsal
26 Oct 20

LP UP Exam ന് പി എസ് സി പ്രഖ്യാപിച്ച സിലബസിൽ പാഠപുസ്തകങ്ങൾ(scert) മുഖ്യ അവലംബം ആയിരിക്കും എന്ന് കണ്ടിരുന്നു.പരമാവധി ചോദ്യങ്ങൾ പാഠപുസ്തകം അടിസ്ഥാനപ്പെടുത്തിതന്നെ ആകാനാണോ സാധ്യത അതോ അതിന് പുറമേ ചോദ്യങ്ങൾ ഉണ്ടാകുമോ. സയൻസ് സോഷ്യൽ ടോപ്പിക്ക് ന്റെ കാര്യം ആണ് ചോദിക്കുന്നത്.

Replies to this post

N
nk_suryajith

Ee 2 topicilum scert kk thanne aayrkkum kooduthal importance... Science kooduthalum statement type questions aavum textil ninn...same sentence athe padi copy cheyth kore questions nthaanelum kaanaam...

1

Posts you may like