A
Ajmal
21 Sep 20

50*50 topics എന്തൊക്കെയാണ്?

Replies to this post

S
Sree

50 ദിവസത്തെ സ്റ്റഡി പ്ലാൻ Day 1 : ഇന്ത്യൻ ഭൂമിശാസ്ത്രം Day 2 : കേരളം അടിസ്ഥാന വിവരങ്ങൾ Day 3 : നദികളും കായലുകളും Day 4 : വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്യാനങ്ങൾ, വൈദ്യതപദ്ധതികൾ Day 5 : ഭരണഘടന അടിസ്ഥാന വിവരങ്ങൾ Day 6 : ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം Day 7 : ദേശിയ പ്രസ്ഥാനങ്ങൾ Day 8 : സ്വാതന്ത്രസമരങ്ങളും മുന്നേറ്റങ്ങളും: കേരളം Day 9 : മനുഷ്യശരീരം Day 10 : ജീവകങ്ങളും അപര്യാപ്തതാ രോഗങ്ങളും Revison Day Day 11 : ഭിന്ന സംഖ്യകളും ദശാംശ സംഖ്യകളും Day 12 : സംഖ്യകളും അടിസ്ഥാന ക്രിയകളും Day 13 : സൗരയൂഥം Day 14 : ആറ്റം Day 15 : അയിരുകളും ധാതുക്കളും Day 16 : മൂലകങ്ങൾ Day 17 : രസതന്ത്രം നിത്യ ജീവിതത്തിൽ Day 18 : കമ്മീഷനുകൾ Day 19 : ദേശീയം Day 20 : അയ്യൻ‌കാളി +ചട്ടമ്പി സ്വാമികൾ Revision Day Day 21 : ശ്രീനാരായണ ഗുരു +പണ്ഡിറ്റ് കറുപ്പൻ Day 22 : വി.ടി ഭട്ടതിരിപ്പാട് + കുമാരഗുരു +മന്നത് പത്മനാഭൻ Day 23 : മറ്റു നവോഥാന നായകർ Day 24 : ആരോഗ്യക്ഷേമ പ്രവർത്തനങ്ങൾ Day 25 : ഭക്ഷ്യ -കാർഷിക വിളകൾ Day 26 : വനങ്ങളൂം വനവിഭവങ്ങളും Day 27 : പരിസ്ഥിതിയും പ്രശ്നങ്ങളും Day 28 : ലസാഗു ഉസാഘ Day 29 : വർഗ്ഗവും വർഗ്ഗമൂലവും Day 30 : ശരാശരി Revision Day Day 31 : ലാഭവും നഷ്ടവും Day 32 : സമയവും ദൂരവും Day 33 : ദ്രവ്യവും പിണ്ഡവും Day 34 : പ്രവർത്തിയും ഊർജ്ജവും Day 35 : താപവും ഊഷ്മാവും Day 36 : ചലനങ്ങളും ബലങ്ങളും Day 37 : ശബ്ദവും പ്രകാശവും Day 39 : ഹൈഡ്രജനും ഓക്സിജനും + രോഗങ്ങളും രോഗകാരികളും Day 38 : ഗതാഗതം + വാർത്താവിനിമയം + വ്യവസായങ്ങൾ Day 40 : സ്വാതന്ത്രാനാന്തര ഇന്ത്യ Revision Day Day 41 : ചിഹ്നങ്ങൾ ഉപയോഗിച്ചുള്ള ക്രിയകൾ Day 42 : ശ്രേണികൾ Day 43 : സമാനബന്ധങ്ങൾ Day 44 : ഒറ്റയാനെ കണ്ടെത്തൽ Day 45 : പദങ്ങളുടെ ക്രമീകരണം Day 46 : വയസ്സുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ Day 47 : സ്ഥാന നിർണ്ണയം Day 48 : ആനുകാലികം ഇന്ത്യ Day 49 : ആനുകാലികം കേരള Day 50 : റാങ്ക് നിർണയിക്കാവുന്ന ചോദ്യങ്ങൾ.

1
A
Ajmal

Pls replay

0