sardar vallabhai Patel ne sardar ennu vilichath sarojini Naidu aano.... Gandhi title koduthu...but adyamayi vilichatharu Enna question varuanengil enthanu answer cheyyandath
സർദാർ എന്ന ബഹുമതി നൽകിയത് - മഹാത്മാഗാന്ധി
സർദാർ എന്ന് ആദ്യമായി അഭിസംബോധന ചെയ്തത് -സരോജിനി നായിഡു