Y
Yadukrishnan
22 Jul 19

മൊത്തം തെറ്റുകൾ ആണല്ലോ sir. Entry team please confirm before uploading all classes. ഇതിപ്പോ പുതിയ സ്റ്റുഡന്റസ് ആണേൽ അവർ ഒന്നും നോക്കാതെ പഠിച്ചു വെക്കും. എല്ലാ ക്ലാസ്സുകളും നന്നായി വരുന്നുണ്ട്. അതിനിടയിൽ ഇതുപോലെ തെറ്റ് വരുത്താതെ നോക്കു please. (ഹിമാലയം ആന്ധ്ര പ്രദേശ് അല്ല അരുണാചൽ പ്രദേശ് വരെയാണ് പറഞ്ഞപ്പോൾ മാറിയതാവാം പക്ഷെ അറിയാത്തവർ അത് പഠിക്കും ) അത്പോലെ തന്നെ ചെറിയ അയൽ രാജ്യം ഭൂട്ടാൻ ആണ്. Thankyou. ബാക്കി എല്ലാ ക്ലാസ്സുകളും നന്നാവുന്നുണ്ട് 🙂

Replies to this post

R
Remesh

ഏറ്റവും ചെറിയ രാജൃം അല്ല ഏറ്റവും കുറവ് അതിർത്തി പങ്കിടുന്ന രാജ്യമാണ് അഫ്ഗാനിസ്ഥാൻ ,ഏറ്റവും ചെറിയ രാജൃം ഭൂട്ടാനും

0
P
Prince

Bhutan ano malideevu ano

0

Posts you may like