N
Neeraj
18 Jul 19

VEO പരീക്ഷ Date വന്നു

12/10/ 19 : തിരുവനന്തപുരം, എറണാകുളം, മലപ്പുറം, വയനാട്

26/10/19: കൊല്ലം, കോട്ടയം, ത്യശൂർ, കാസർഗോഡ്, കോഴിക്കോട്

മറ്റുള്ള ജില്ലകളുടെ Date വന്നിട്ടില്ല. നവംബർ മാസത്തിൽ ആയിരിക്കും പരീക്ഷ.

Confirmation കൊടുക്കേണ്ട Date 23.07.19 മുതൽ 11.08.19 വരെ.

Replies to this post

N
Nihas

Alapuzha?

0