Discuss your doubts regarding the topic : കേരള ചരിത്രം - ഒന്നാം ഭാഗം
ചാന്നാർ ലഹള ക്ക് നേതൃത്വം നൽകിയ വ്യക്തി അയ്യൻകാളി അല്ലെ ? വൈകുണ്ഠസ്വാമി ആണോ?? ഏത് ബുക്കിൽ ആണ് അങ്ങനെ ഉള്ളത്?????
കേരള ചരിത്രം കുറച്ച് സ്പീഡ് കുറച്ച് ബോർഡിൽ എഴുതി ക്ലാസെടുത്തു തരുമോ
ഈ രീതി ഇത്തിരി ബുദ്ധിമുട്ടാണ്. കൂടാതെ വേഗതയും കൂടുതലാണ്