C
CHIPPY
07 Aug 20

Eth entha engane....? Sherikkum ans kumaranashan alle...

Replies to this post

E
Entri

മാറ്റുവിൻ ചട്ടങ്ങളെ എന്ന കവിത രചിച്ചത് ഒ.എൻ.വി. കുറുപ്പ് ആണ്. കുമാരനാശാന്റെ ദുരവസ്ഥ എന്ന കൃതിയിലെ വരികളാണ് "മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്" എന്നത്.

2
S
SISIRA

ആശാന്റെ കവിതയിലെ വരികളല്ലേ അത് കവിത ദുരവസ്ഥ അല്ലേ

0
S
Suvija

Vari anu kumaranasan

0