M
Monisha
05 Aug 20

ഓരോ വീഡിയോ course ന് അകത്തും topic search ചെയ്യാനായി oru search option ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു.
ഉദാഹരണമായി കേരള നവോഥാനം എന്ന ഭാഗം 40ത് day ലാണെകിൽ searchil topic enter ചെയ്യുമ്പോൾ ആ day കാണിക്കണം.
Doubt ഉള്ള ടോപ്പിക്ക്കുകൾ ഇത്തരത്തിൽ enter ചെയ്ത് വീഡിയോ ക്ലാസുകൾ എളുപ്പത്തിൽ കാണാൻ സാധിക്കും എന്ന് തോന്നുന്നു

Replies to this post

S
Sree

Noted. 👍

0