D
DALSY
06 Apr 19

10 കുട്ടികളുള്ള ഒരു ക്ലാസിലെ 50 കിലോഗ്രാം ഭാരമുള്ള ഒരാൾക്ക് പകരം പുതിയൊരാൾ വന്നപ്പോൾ ശരാശരി ഭാരത്തിൽ 2 കിലോഗ്രാമിന് വർദ്ധനവുണ്ടായി പുതുതായി വന്ന കുട്ടിയുടെ ഭാരം എത്ര? ( ഉത്തരം കണ്ടെത്താൻ ഉള്ള എളുപ്പ വഴിയിൽ പറഞ്ഞു തരണേ)

Replies to this post

S
Sreee

Ans is 70kg. New persons age= old person age+increase in avg x no of students =50+2x 10 =70

3