A
Abuthahir
13 Jul 20

താഴെ പറയുന്നവയിൽ ചൊവ്വ ഗ്രഹത്തിലേക്കുള്ള മിഷനുമായി ബന്ധമുള്ളവ ഏതെല്ലാം?

1.ക്യൂരിയോസിറ്റി 2.വൈക്കിംഗ് 1 3.ഇൻസൈറ്റ് 4.റോസേറ്റാ

A)1, 2 B)2, 4 C)1, 2, 3 D)1, 2, 4

Replies to this post

A
Abuthahir

C is the correct answer

0
S
Soubhagya

B

0
S
SAROSH

A

0