N
Nisha
11 Jul 20

Entri GOLD Scholarship Exam ഇന്ന് 10 am-10 pm ആപ്പിൽ നടത്തപ്പെടുന്നു. ഈ സ്കോളർഷിപ് പരീക്ഷയിൽ മികച്ച റാങ്ക് നേടുന്നവ൪ക്കു ലഭിക്കുന്നു - ഞങ്ങളുടെ  പ്രീമീയം കോഴ്സിലേക്കുള്ള ഗ്രാൻഡ് എൻട്രി! അതായതു   73% ഡിസ്‌കൗണ്ടോടുകൂടി എൻട്രി ഗോൾഡ് വാങ്ങുവാനുള്ള സുവർണ്ണ അവസരം!

PSC എന്ന ലക്ഷ്യം നേടുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി  മാത്രം തയ്യാറാക്കിയ ഈ പ്രീമീയം   കോഴ്സിന്റെ പ്രധാന സവിശേഷതകൾ:-

- വിദഗ്ദ്ധരായ PSC അധ്യാപകരുടെ - Personal Mentorship, - One to One Interaction - Time Management - സ്റ്റഡി കാർഡ് - SCERT വീഡിയോ ക്ലാസുകൾ - ക്ലാസ്സ്‌റൂം എക്സ്പീരിയൻസ് - മുൻകാല ചോദ്യപേപ്പർ വിശകലന വീഡിയോ ക്ലാസുകൾ - Quick Fire Tests

ഇതെല്ലാം അടങ്ങുന്ന വളരെ കുറച് സീറ്റുകൾ മാത്രമുള്ള ഈ പ്രോഗ്രാം ഉറപ്പായും നിങ്ങളുടെ PSC എന്ന സ്വപ്നം നേടിയെടുക്കുവാൻ സഹായിക്കും ഓർക്കുക ഈ പരീക്ഷ തികച്ചും സൗജന്യമാണ്! Exam Link

Replies to this post