S
SISIRA
09 Jul 20

ഈ answer എങ്ങനെ കിട്ടിയെന്ന് മനസിലായില്ല.. plz help

Replies to this post

J
Jinan

ഒരു രണ്ടക്ക സംഖ്യയുടെ വർഗ്ഗം ഒരു മൂന്നക്ക സംഖ്യയാണ്.. ആ മൂന്നക്കസംഖ്യയുടെ അവസാന രണ്ടക്കം ആദ്യത്തെ രണ്ടക്കസംഖ്യയും ആണ്.. so.. അങ്ങനെ ഉള്ള ജോഡികൾ ആലോചിച്ച് നോക്കുക.. (25*25)=625 ആണല്ലോ.. അതായത് വർഗ്ഗത്തിന്റെ അവസാനത്തെ രണ്ടക്കവും വർഗ്ഗമൂലവും 25 ആണ്.. So HE=25 SHE= 625 എന്ന് കിട്ടും. S+H+E = 6+2+5 = 13.

1
K
karthik

I also didn't understand. someone, please explain.

0