T
Thomas
16 Jun 20

ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് ദിവസവും 50 ചോദ്യങ്ങൾ പരിശീലിക്കൂ ഡിഗ്രീ ലവൽ PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ!! ദിവസവും ഉച്ചക്ക് 12 മണി മുതൽ രാത്രി 12 മണി വരെ Entri Appലൂടെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് ടെസ്റ്റ് എടുക്കാം. മുൻകാല ഡിഗ്രീ ലവൽ PSC ചോദ്യപേപ്പറുകൾ പരിശോധിച്ച്, ഓരോ വിഷയത്തിൽ നിന്നും ചോദിക്കുവാൻ സാധ്യതയുള്ളതും, ഏറ്റവും പുതിയ മോഡലിൽ ഇംഗ്ലീഷിലും മലയാളത്തിലുമായി 50 ചോദ്യങ്ങളാണ് ദിവസേന ടെസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദഗ്ദ്ധരായ PSC അധ്യാപകർ ചേർന്ന് തയ്യാറാക്കുന്ന ഈ ചോദ്യങ്ങൾ തുടർച്ചയായി പരിശീലിക്കുന്നതിലൂടെ PSC പരീക്ഷയുടെ എല്ലാ ടോപിക്ക്സും കവർ ചെയ്യുവാനും എളുപ്പത്തിൽ നിങ്ങളുടെ സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുവാനും സാധിക്കും. Study Plan ഓരോ ദിവസവും, ഓരോ മോഡ്യൂളിൽ നിന്നാകും ചോദ്യങ്ങൾ. മൊഡ്യൂളുകൾ മുൻകൂട്ടി അറിയിക്കുന്നതായിരിക്കും. അതോടൊപ്പം ഈ മൊഡ്യൂളുകളിലെ ചോദ്യങ്ങൾ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ്ന് മുമ്പായി പരിശീലിക്കാനും, Entri അവസരം നൽകുന്നു. Daily Rank List ഓരോ ദിവസവും ടെസ്റ്റ് എഴുതിയവരുടെ മാർക്ക് അനുസരിച്ച് അടുത്ത ദിവസം രാവിലെ 7 മണിക്ക് പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്. ഈ റാങ്ക് ലിസ്റ്റ് ഓരോ വിഷയത്തിലെയും നിങ്ങളുടെ പഠന നിലവാരം അളക്കുവാനും, മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു. ഇന്നുതന്നെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് എടുത്ത് മുടങ്ങാതെ പരിശീലിച്ച് തുടങ്ങൂ, PSC പരീക്ഷയിൽ ഉയർന്ന റാങ്ക് നേടൂ. നിങ്ങളുടെ ആദ്യത്തെ ഡെയ്‌ലി പ്രാക്ടീസ് ടെസ്റ്റ് എടുക്കുവാൻ Click Here അടുത്ത 30 ദിവസത്തേക്കുള്ള മൊഡ്യൂളുകൾ**

01-09-2021:- Active and Passive Voice 02-09-2021:- Arts 03-09-2021:- Clock and Angles 04-09-2021:- വിപരീത പദം 05-09-2021:- Revision Day 06-09-2021:- Speed Time and Distance 07-09-2021:- World Geography 08-09-2021:- Percentage 09-09-2021:- History of Indian national movement 10-09-2021:- Blood Relations 11-09-2021:- Question Tags 12-09-2021:- Revision Day 13-09-2021:- Indian Geography 14-09-2021:- Foreign Words and Phrases 15-09-2021:- Profit and Loss 16-09-2021:- Indian Constitution 17-09-2021:- ഒറ്റപദം 18-09-2021:- Antonyms 19-09-2021:- Revision Day 20-09-2021:- സാഹിത്യം,സംസ്കാരം 21-09-2021:- Different Parts of Speech 22-09-2021:- Sports 23-09-2021:- Average 24-09-2021:- വചനം 25-09-2021:- Tenses 26-09-2021:- Revision Day 27-09-2021:- Information Technology 28-09-2021:- Ranking and Ordering 29-09-2021:- പര്യായം 30-09-2021:- Synonyms

Replies to this post

S
shyni

Sir Lp up model kittumo

26
I
Ismail

Ldc model... Venam

35
P
prajusha

LP UP model venam

24

Posts you may like