A
Arun!ma
01 Jun 20

വെള്ളമില്ല ennath eth sandhi anennariyuo?

Replies to this post

H
Harisankar

ആദേശ സന്ധി ആണ് വെള്ളം + ഇല്ല വെള്ളമില്ല ൦ ചിഹ്നം പോയി മ വന്നു.✌️

1
A
Arun!ma

Adesham anu answer kandath..

1
K
KIRAN

Aadhesam alle

1