A
ANOOP
22 May 20

അമേരിക്കയിൽ നിന്ന് Written constitution കടം കൊണ്ടു, ബ്രിട്ടനിൽ നിന്ന് Writs. രണ്ടും തമ്മിൽ എന്താണ് വ്യത്യാസം ഒന്ന് വിവരിക്കാമോ...

Replies to this post

M
Maya

Constitution 2 types. Azutapettava, Azutapedattava. Azutapettava eg: US, INDIA. Azutapedattava eg:UK.

1
A
Akshay

There are two types 1 written 2 non written

Ee written le example annu US and India constitution Non written il example UK

Writs means Citizen of india can approach to HC(226 Art) and SC(32 art) for their ryts..

Writ il varunth Habeaus corpus Mandamus Quo warranto Certirori Prohibition

1
A
Anju

ഭരണഘടന നമുക്ക് തരുന്ന മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ സുപ്രീംകോടതി പുറപ്പെടുവിക്കുന്ന ഉത്തരവാണ് റിട്ടുകൾ

0