M
Maria
21 May 20

Sir, ഞാൻ phd, b.ed, set, ctet qualifications ഉള്ള ഉദ്യോഗാർത്ഥി ആണ് up school assistant apply ചെയ്യാൻ ശ്രമിച്ചപ്പോൾ ineligible എന്ന് കാണിച്ചു. പിന്നീട് equalent degree und എന്ന option എടുത്തപ്പോൾ കുറെ options വന്നതിൽ നിന്നും phd, b.ed and set വച്ചു apply ചെയ്തു. എന്റെ application reject ആകാനുള്ള സാധ്യത ഉണ്ടോ?

Replies to this post

Posts you may like