S
Sinuraj
07 Dec 18

വരുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എക്സാം ന് 'മലയാളം' സിലബസിന്റെ ഭാഗമാണോ? പഠനം അതിനനുസരിച്ചു ചിട്ടപ്പെടുത്താനാണ്‌ ... പ്ലീസ് reply...

Replies to this post

Y
Yo

Ini schemes aano atho malaylm aano enn doubt undenkil exam syllabus vannit(about 2 months before exam,i think()) aa subject nokkiya mathi

0
A
Abdul

പുതിയ ' Degree level' സിലബസ് അനുസരിച്ച് മലയാള० ഭാഷയിൽ നിന്നു० ചോദൃങ്ങൾ വരാ०

0