"\"I know people from various districts are present here. So folks, just comment one important gk regarding to your respective districts. I'm from trivandrum. \"District having highest population density - Trivandrum\""
സപ്തഭാഷ സംഗമ ഭൂമി - കാസര്‍കോട്
കിഴക്കിന്റെ വെനീസ് : ആലപ്പുഴ
എറണാകുളം : ഋഷിനാഗകുളം എന്ന പേരിൽ നിന്നു വന്നുവെന്ന് കരുതപ്പെടുന്നു. ഇന്ത്യയിലെ ആദ്യത്തെ ബിയെനാൽ നടക്കുന്നത് എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളിലായിട്ടാണ്