S
saran
27 Nov 18

psc junior instructur food and bevarage exam chodya paper kittumo?

Replies to this post

S
Saj

Junior instructor food and beverage ഒരു extraordinary recruitment category യിൽ വന്ന ഒരു നോട്ടിഫിക്കേഷൻ ആയിരുന്നു. നോട്ടിഫിക്കേഷൻ സമയത്തു ഒരു ഒഴിവു ആണ് റിപ്പോർട്ട് ചെയ്തതായി കാണുന്നത്. നിലവിൽ കൂടുതൽ ഒഴിവികൾ ഉണ്ടെന്ന് ആണ് സൂചന. ഇത് extraordinary notification ആയതിനാൽ വളെരെ കുറഞ്ഞ അപേക്ഷകർ ആണ് ഉണ്ടാവുക. ഇതിന്റെ സിലബസിൽ കേരള നവോഥാന , സമകാലിക കാര്യങ്ങൾ കൂടാതെ അതത് വിഷയത്തിന്റെITI യുടെ ട്രേഡ് ബുക്ക് ബേസ് ചെയ്ത ചോദ്യങ്ങളും ഉണ്ടാകും. പരീക്ഷ 2019 ഫെബ്രുവരി 27 ന് നടക്കും. ITI ഫുഡ് ആൻഡ് ബിവറേജസ് ബുക്ക് റെഫർ ചെയ്തു പഠിക്കുക. പരീക്ഷ ഇംഗ്ലീഷിൽ ആയിരിക്കും

0