S
Suhail
11 Nov 18

If iam a last year graduate student, can i apply for any exam with graduate qualification

Replies to this post

A
Akhil

അവസാന വർഷ വിദ്യാർത്ഥികൾക്കും എഴുതാം എന്ന് എടുത്തു പറഞ്ഞിട്ടുണ്ടെങ്കിൽ എഴുതാം.അല്ലെങ്കിൽ പറ്റില്ല.പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിക്കുള്ളിൽ യോഗ്യത നേടിയിരിക്കണം എന്നാണ് ചട്ടം.

0